Chappa Kurishu malayalam movie review and stills mp3


ചാപ്പാ കുരിശ് - എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ടോളണം എന്നില്ല. കാരണം സെക്കന്റ് ഹാഫിലും ക്ലൈമാക്സിലും പലരും സംതൃപ്തരാവില്ല. പോക്കിരിരാജയും 20-20 യുമൊക്കെ കണ്ടു ശീലിച്ചവര്‍ക്ക് ഇതുമായി പൊരുത്തപ്പെടാന്‍ ഇത്തിരി ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ വിനീത് ശ്രീനിവാസന്‍റെ ഓട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയെല്ലാം എന്‍റെ കണ്ണില്‍ 'ഗംഭീരം'. ഒന്നെനിക്കുറപ്പാണ് മലയാള സിനിമയില്‍ ഇത് തികച്ചും പുതിയ ആശയമാണ്. ഇങ്ങനെയുള്ള സിനിമകള്‍ ഇനിയും വരണം...

സാങ്കേതികയുടെ വളര്‍ച്ചക്കിടെ മൊബൈല്‍ ഫോണും അശ്ലീല ക്ലിപ്പിംഗും അനേകം വ്യക്തികളുടെ ജീവിതം മാറ്റിമറിക്കുന്നതെങ്ങനെയെന്ന അന്വേഷണമാണ് ചാപ്പ കുരിശ് എന്ന സിനിമ .സമ്പന്നതയുടെ മടിത്തട്ടില്‍ കിടക്കുന്ന അര്‍ജുനും തുച്ച വരുമാനത്തിന് ജോലി ചെയ്യുന്ന അന്‍സാരിയും യാദൃശ്ചികമായി കണ്ടുമുട്ടുന്നു ഇതാണ് കഥയുടെ വഴിത്തിരിവ് . അതിനിടയില്‍ അന്‍സാരിക്ക് അര്‍ജുന്റെ മൊബൈല്‍ കിട്ടുന്നു അന്‍സാരി പിന്നീട് ആ ഫോണ്‍വെച്ച് അര്‍ജുനെ വട്ടംചുറ്റിക്കുന്നു.

Chappa Kurishu is a malayalam written and directed by Sameer Thahir . It is produced by Listen Stephen .

Cast :

Vineeth Sreenivasan
Fahad Fazil
Roma Asrani
Remya Nambeesan
Niveditha

Music by : Rex Vijayan

Cinematography : Jomon T John

The movie chappa kurishu tells the story of two persons who are like the two opposite sides of the same unbiased coin.Fahadh Faasil and Vineeth Sreenivasan plays the main role in chappa kurishu .Roma,Remya Nambeeshan, Niveditha will handle main female roles.The songs of chappa kurishu are average.Movie released on 15-07-2011.Movie chappa kurishu rated as average

Chappa kurishu mp3

Chappa kurishu stills


Tags : chappa kurishu , chappa kurishe , new malayalam movie chappa kurishu mp3 free download , malayalam movie chappa kurishu video song , chappa kurishu trailer ,chappa kurishu stills , chappa kurishu wiki , chappakurishu wikipedia ,chappa kurishu Malayalam Songs 2011 Movie MP3 High Quality 320kbps , chappa kurishu new malayalam movie pics , mp3 songs , songs.pk , vellithiramusic.net mp3 , chappa kurishu 123musiq mp3,chappa remya nambeesan, chappa kurishu, fahad fazil kurishu, movie review ,samir kurishu thahir, Chappa Kurishu Movie Stills, Chappa Kurishu Photos, chappa kurishu malayalam movie review ,songs, mp3, mp3 download, songs download,wikipedia , Chappa Kurishu mp3 download ,chappa kurishu French kiss ,chappa kurishu french jiss video , chappa kurishu mp3

No comments:

Post a Comment