urumi malayalam movie song lyrics

Chimmi chimmi minni thilangana song lyrics from the movie Urumi

English:

Chimmi chimmi minni thilangana
Vaaroli kannanukk
Poovarash pootha kanakkane
Anjunna chelanakk ......
Nada nada annanada kanda theyyam mudiyazhakum
Nokk vellikinnam thulli thulumbunna chele ....

.......... Chimmi chimmi ........

Kolathiri vazhunna nattile valiyakarenne
Kandu kothikum
Illatholloramba kore neram kandu kaliyakum
Samothiri kolothe anunga
Mullapoo vasana ettumayangum
Valittenne kannezhuthikkan varmukilodivarum
Poorampodi paariyittum poorakaliyaditum
Nokkiyilla nee ennitum neeyenthe hmm...hmm..

.......... Chimmi chimmi .............

Poovambante ola chuvachoru
Karimpuvillathe padathalava
Vaaleduth veeshalle njanath murikin poovakkum..hmm
Allimalar kulakadavile ayaluthi pennunga kandupidikum
Nattunadappothavar nammale kettunadappakum
Enthellam paditum mindathe mindittum
Mindiyilla nee ennitum neeyenthe.. hmmmmmmmmm..

.......... Chimmi chimmi ........


Malayalam

ചിമ്മി ചിമ്മി മിന്നി തിളങ്ങന്ന
വാരോളി കണ്നനുക്ക്
പൂവരശ് പൂത്ത കണക്കനെ
അന്ജുന്ന ചെലനക്ക് ......
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല് ....

.......... ചിമ്മി ചിമ്മി മിന്നി തിളങ്ങന്ന ........

കോലത്തിരി വാഴുന്ന നാട്ടിലെ വലിയകരെന്നെ
കണ്ടു കൊതിക്കും
ഇല്ലതോല്ലോരംബ കൊറേ നേരം കണ്ടു കളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ
മുല്ലപൂ വാസന എത്തുമയങ്ങും
വാളിട്ടെന്നെ കണ്നെഴുതിക്കാന്‍ വാര്മുകിലോടിവരും
പൂരംപോടി പാരിയിട്ടും പൂരകളിയടിടും
നോക്കിയില്ല നീ എന്നിട്ടും നീയെന്തേ

.......... ചിമ്മി ചിമ്മി മിന്നി തിളങ്ങന്ന ........

പൂവംബന്റെ ഓല ചുവച്ചൊരു
കരിമ്പുവില്ലാതെ പടതളവ
വാളെടുത് വീഷല്ലേ ഞാനത് മുരികിന്‍ പൂവാക്കും ..
അല്ലിമലര്‍ കുലകടവിലെ അയലുതി പെന്നുങ്ങ കണ്ടുപിടികും
നാട്ടുനടപ്പോത്തവര്‍ നമ്മളെ കേട്ടുനടപ്പകും
എന്തെല്ലാം പാടിടും മിണ്ടാതെ മിണ്ടിട്ടും
മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ ..

.......... ചിമ്മി ചിമ്മി മിന്നി തിളങ്ങന്ന ........

Aaranne aaranne othupidikkunnatharaanne Song lyrics from Urumi

Aarppo .... irro ..... irrooo .....
Aaranne aaranne othupidikkunnatharaanne
Theeyaadan thirayaadan
Maanikya kaaviluranjaadan
Onaann onaann ethu pidikanath onaannu ....
Neraanne neraanne koottinu vannathavanaanne .....
Mannaann mannaann ponnu vilayana mannaann
Poyorum vannorum chora kudichoru mannaann
Kathirellaam kettanu kettanu
Pathirellaam paattanu paattanu
Niraprayara nirayatte thanthira thonthaaro ....
Kathirellaam kettanu kettanu
Pathirellaam paattanu paattanu
Niraprayara nirayatte thanthira thonthaaro ....

.................. Aaranne aaranne .....................

Thanthathe thei thei thithithe thei thei ...
Eehey ...... ey ... ehei ...
Chempakai raanimala niranirayaale
Thakiladi chendayum poomkurumkuzhalum thalamayallo
Valakilukki thalakilukki kiliyattille
Njangal kanaka kathir mani neettan kaval ninnille..
Kumeera kumeera kudi kottina
Thakida thakida thaka thithana
Thara thara thara tharayilakki thalayilakki mudiyatti..
Uyirin uyire pado nammalonnalle..

Kathirellaam kettanu kettanu
Pathirellaam paattanu paattanu
Niraprayara nirayatte thanthira thonthaaro.. (2)

.................. Aaranne aaranne .....................

Othupidiche eilesa ethupidiche eilesa..
Neeti valiche eilesa vari valiche

Ponnaaryan padathum ulsavamelam
Nammalu thudikotti adivach thalamittille
Thattuduthu njuriyittu kuriyittore
Onnu vattamittu kaikotti poopoli paadam
Kumeera kumeera kudi kottina
Thakida thakida thaka thithana
Theluth theluth vilavilakki
Para para para parakottana
Uyirin uyire pado nammalonnalle..

Kathirellaam kettanu kettanu
Pathirellaam paattanu paattanu
Niraprayara nirayatte thanthira thonthaaro.. (2)

.................. Aaranne aaranne .....................


Malayalam

ആര്‍പ്പോ .... ഇറ്രോ ..... ഇറോഒ .....
ആരാന്നെ ആരാന്നെ ഒതുപിടിക്കുന്നതരാന്നെ
തീയാടന്‍ തിരയാടന്‍
മാണിക്ക കാവിലുരഞ്ഞാടന്‍
ഒനാണ്ണ്‍ ഒനാന്നു ettu പിടികനത് ഒനാന്നു ....
ഒനാണ്ണ്‍ ഒനാന്നു ഏറ്റു പിടികനത് ഒനാന്നു ....
നെരാന്നെ നെരാന്നെ കൂട്ടിനു വന്നതവനാന്നെ .....
മന്നാണ്ണ്‍ മന്നാണ്ണ്‍ പൊന്നു വിലയന മണ്നാന്നു
പോയോരും വന്നോരും ചോര കുടിച്ചൊരു മണ്നാന്നു
കതിരെല്ലാം കേട്ടാണ് കേട്ടാണ്
പതിരെല്ലാം പാട്ടാണ് പാട്ടാണ്
നിരപ്രയര നിറയട്ടെ തന്തിര തോന്താരോ ....
കതിരെല്ലാം കേട്ടാണ് കേട്ടാണ്
പതിരെല്ലാം പാട്ടാണ് പാട്ടാണ്
നിരപ്രയര നിറയട്ടെ തന്തിര തോന്താരോ ....


.................. ആരാന്നെ ആരാന്നെ .....................

തന്തത്തെ തെഇ തെഇ തിതിതെ തെഇ തെഇ ...
ചെമ്പകൈ രാനിമല നിരനിരയാലെ
തകിലടി ചെണ്ടയും പൂമ്കുരുംകുഴലും തലമയല്ലോ
വളകിലുക്കി തലകിലുക്കി കിളിയട്ടില്ലേ
ഞങ്ങള്‍ കനക കതിര്‍ മണി നീട്ടാന്‍ കാവല്‍ നിന്നില്ലേ ..
കുമീര കുമീര കുടി കൊട്ടിന
തകിട തകിട തക തിതന
തറ തറ തറ തരയിലാക്കി തലയിളക്കി മുടിയട്ടി ..
ഉയിരിന്‍ ഉയിരേ പാടൂ നമ്മലോന്നല്ലേ ..

കതിരെല്ലാം കേട്ടാണ് കേട്ടാണ്
പതിരെല്ലാം പാട്ടാണ് പാട്ടാണ്
നിരപ്രയര നിറയട്ടെ തന്തിര തോന്താരോ
.. (2)

.................. ആരാന്നെ ആരാന്നെ .....................

ഒത്തുപിടിച്ചേ എഇലെസ എതുപിടിച്ചേ എഇലെസ ..
നീറല്‍ വലിച്ചേ എഇലെസ വരി വലിച്ചേ


പൊന്നാര്യന്‍ പാടത്തും ഉത്സവമേളം
നമ്മള് തുടികൊട്ടി അടിവച് തലമിട്ടില്ലേ
തറ്റുടുത്ത്‌ ഞ്ഞുരിയിട്ടു കുരിയിട്ടോരെ
ഒന്ന് വട്ടമിട്ടു കൈകൊട്ടി പൂപോളി പാഠം
കുമീര കുമീര കുടി കൊട്ടിന

തകിട തകിട തക തിതന
തെലുത് തെലുത് വിലവിലാക്കി
പറ പറ പറ പരകൊട്ട്ന
ഉയിരിന്‍ ഉയിരേ പടോ നമ്മളൊന്നല്ലേ ..

കതിരെല്ലാം കേട്ടാണ് കേട്ടാണ്
പതിരെല്ലാം പാട്ടാണ് പാട്ടാണ്
നിറപ്രയര നിറയട്ടെ തന്തിര തോന്താരോ .. (2)

.................. ആരാന്നെ ആരാന്നെ .....................

No comments:

Post a Comment